Category Archives: Uncategorized

കർത്താവ് ഭൂമിയിലേക്ക് വചനം അയക്കുന്നു

അവിടുന്ന് ഭൂമിയിലേക്ക് കൽപ്പന അയക്കുന്നു. അവിടുത്തെ വചനം പാഞ്ഞ് വരുന്നു.  സങ്കീ  147:15

Continue reading

ഹൃദയം എവിടെ

2 തെസ്സ 3:5 ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തു  നൽകുന്ന സ്ഥൈര്യത്തിലേക്കും കർത്താവ്‌  നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ

Continue reading

വചനത്തിനു മഹത്വം ലഭിക്കാൻ 

“അവസാനമായി സഹോദരരേ, കർത്താവി൯റെ വചനത്തിനു നിങ്ങളുടെയിടയിൽ ലഭിച്ചതുപോലെ മല്ലെല്ലായിടത്തും ഽപചാര വും മഹത്വവും ലഭിക്കുന്നതിനും ദുഷ്ടൻമാരും അധർമികളുമായ മനുഷ്യരിൽനിന്നു ഞങ്ങൾ രക്ഷപെടുന്നതിനുമായി ഞങ്ങൾക്കുവേത്ഭി ഽപാർഥിക്കുവിൻ.” – 2 തെസലോനിക്കാ 3 : 1 2 THESSALONIANS 3:1 Finally, brothers, pray for us, so that the word of the Lord may speed forward and be glorified, as it did among you,

Continue reading

വാക്കുകൾ ശ്രദ്ധിക്കുക 

“നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുളളതു ദുഷ്ടനിൽനിന്നു വരുന്നു.” – മത്തായി 5 : 37 Matthew 5:37 Let your Yes mean Yes and No mean No. Anything more is from the evil one

Continue reading

God takes care of us

Isaiah 45:20 I will go before you and level the mountains. Bronze doors I will shatter and iron bars I will snap

Continue reading

Jesus loves me personally

Galatians 2:20  I have been crucified with Christ. It is no longer I who live, but Christ who lives in me. And the life I now live in the flesh I live by faith in the Son of God. who loved me and gave himself for me.

Continue reading

God’s Love

God shows His love for us in that while we were still sinners, Christ died for us. Romans 5:8

Continue reading

ജ്ഞാനം

ജ്ഞാനം 10:21 “ജ്ഞാനം മൂകരുടെ വായ് തുറക്കുകയും ശിശുക്കളുടെ നാവിനു സ്ഫുടമായി സംസാരിക്കാൻ കഴിവു നൽകുകയും ചെയ്തു.” – ജ്ഞാനം 10 : 21

Continue reading

സമൃദ്ധിയുടെ രഹസ്യം

2 കോറി  9:6 സത്യമിതാണ് . അല്പം വിതക്കുന്നവൻ അല്പം മാത്രം കൊയ്യും. ധാരാളം വിതക്കുന്നവൻ ധാരാളം കൊയ്യും.

Continue reading

ദൈവഹിതം

1 തെസ്സ 5:16-18 എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർഥിക്കുവിൻ . എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ്‌  യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം.

Continue reading

വിശുദ്ധി

1 തെസ്സ 4:7 അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണു ദൈവം  നമ്മെ വിളിച്ചിരിക്കുന്നത്.

Continue reading

സഹനശക്തി

ഹെബ്രായർ 10:36 ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി അവിടുത്തെ വാഗ്ദാനം പ്രഭിക്കാൻ   നിങ്ങൾക്ക് സഹനശക്തി ആവശ്യമായിരിക്കുന്നു.

Continue reading

ശുശ്രൂഷകരുടെ പ്രാർത്ഥന

അപ്പോ 4:30 അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തിൽ രോഗശാന്തിയും അടയാളങ്ങളും അത്ഭുതങ്ങളും സംഭവിക്കുന്നതിനായ് അവിടുത്തെ കൈകൾ  നീട്ടണമേ. അവിടുത്തെ വചനം പൂർണധൈര്യത്തോടെ പ്രസംഗിക്കാൻ ഈ ദാസരെ അനുഗ്രഹിക്കേണമെ .

Continue reading

നാം കാര്യസ്ഥർ

1 പത്രോ 4:10 ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ , ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയിൽ മറ്റെല്ലാവർക്കും വേണ്ടി ഉപയോഗിക്കട്ടെ.  

Continue reading

ദൈവഭക്തിയിൽ പരിശീലനം

1 തീമോ 4:7 ലൗകീകവും അർത്ഥശൂന്യവുമായ കെട്ടുകഥകൾ നീ തീർത്തും അവഗണിക്കുക. ദൈവഭക്തിയിൽ പരിശീലനം നേടുക.

Continue reading

വിജയം നൽകുന്ന കർത്താവ്

സെഫാനിയാ 3:17 നിന്റെ ദൈവമായ കർത്താവ് വിജയം നൽകുന്ന യോദ്ധാവ് നിന്റെ മധ്യേ ഉണ്ട്.

Continue reading

കാറ്റും മേഘങ്ങളും

സഭാപ്രസംഗകൻ 11:4 കാറ്റ് നോക്കിയിരിക്കുന്നവൻ വിതക്കുകയോ മേഘങ്ങളെ നോക്കിയിരിക്കുന്നവൻ കൊയ്യുകയോ ഇല്ല

Continue reading

ആത്മാവിനെ അച്ചാരമായി നൽകിയിരിക്കുന്നു

2 കോറി 1:22 അവിടുന്ന് നമ്മിൽ തന്റെ മുദ്ര പതിക്കുകയും അച്ചാരമായി തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുകയും ചെയ്തിരിക്കുന്നു .

Continue reading

എല്ലാം നന്മക്കായ്

റോമാ 8:28 ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്നു സകലവും നന്മക്കായ് പരണമിപ്പിക്കുന്നു എന്ന്  നമുക്കറിയാമല്ലോ

Continue reading

ശിക്ഷാവിധിയില്ല

റോമ 8:1 ആകയാൽ ഇപ്പോൾ യേശുക്രിസ്തുവിനോട്  ഐക്യപ്പെട്ടിരിക്കുന്നർക്ക് ശിക്ഷാവിധിയില്ല  

Continue reading

നിന്റെ കാര്യത്തിൽ ശ്രദ്ധാലുവായ ദൈവം

1 പത്രോസ്  5:6 ദൈവത്തിറെൻ  ശക്തമായകരത്തിൻ കീഴിൽ  നിങ്ങൾ  താഴ്മയോടെ  നിൽക്കുവിൻ . അവിടുന്നു  തക്ക  സമയത്ത്  നിങ്ങളെ  ഉയർത്തിക്കൊള്ളും . നിങ്ങളുടെ  ഉൽഘണ്ടകളെല്ലാം  അവിടുത്തെ  എല്പ്പിക്കുക . അവിടുന്ന്  നിങ്ങളുടെ  കാര്യത്തിൽ  ശ്രദ്ധാലുവാണ്.

Continue reading

ഭാരം താങ്ങുന്ന കർത്താവ്‌

സങ്കീ 55:22 നിന്റെ ഭാരം കർത്താവിനെ ഏൽപ്പിക്കുക അവിടുന്നു നിന്നെ താങ്ങിക്കൊള്ളും. നീതിമാൻ കുലുങ്ങാൻ അവിടുന്ന്   സമ്മതിക്കുകയില്ല

Continue reading

എന്നെക്കും നില നിൽക്കുന്നത്

ഏശയ്യാ 40:8 പുല്ലു കരിയുന്നു പുഷ്പം വാടുന്നു. നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ എന്നേക്കും നിലനില്ക്കും.

Continue reading

ദൈവത്തിന്റെ സംരക്ഷണം

സങ്കീ 34:7 കർത്താവിന്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.

Continue reading

സ്നേഹിക്കേണ്ടതെങ്ങിനെ?

1 യോഹ 3:18 കുഞ്ഞുമക്കളെ വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്  പ്രവർത്തിയിലും സത്യത്തിലുമാണു.

Continue reading

വിശ്വാസത്തിൽ അഭിവൃദ്ധി

യൂദാ 1:20 എന്നാൽ പ്രിയപ്പെട്ടവരെ നിങ്ങൾ പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചുകൊണ്ട്  നിങ്ങളുടെ പവിത്രമായ വിശ്വാസത്തിൽ അഭിവൃദ്ധി പ്രാപിക്കുവിൻ.

Continue reading

കവിഞ്ഞൊഴുകുന്ന കൃപ

1 തീമോ  1:14 കർത്തവിന്റെ കൃപ യേശുക്രിസ്തുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുമോപ്പം എന്നിലേക്കു കവിഞ്ഞൊഴുകി.

Continue reading