Category Archives: Word of God

Guadalupe

Continue reading

John 4:43-54

John 4:43-54 Questions in Pdf  John chapters 2-12 are called Book of signs. How many signs did John introduce in Chapters 2-4? Where did Jesus perform the first and second signs? In Acts 1:8 how is a disciple to be a witness to Jesus? How is it foreshadowed in John 3 and 4? Where did …

Continue reading

John 4:1-42

In Chapter 4, we read about the encounter between Jesus and the Samaritan woman. Jesus talks about “Living water” and “True worship”. The Samaritan woman becomes an Evangelist and the people in her town of Sychar believes in Jesus. Questions:  John 4:1-42 Notes Controversy: In chapter 3 we read that there was a dispute regarding baptism. …

Continue reading

Glorious Inheritance

ഏതുതരത്തിലുള്ള ്രപത ്യാശയിലേക്കാണ്‌ അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന്‌ അറിയാനും, വിശുദ്‌ധര്‍ക്ക്‌ അവകാശമായി അവിടുന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന മഹത ്വത്തിന്റെ സമൃദ്‌ധി മനസ്‌സിലാക്കാനും നിങ്ങളുടെ ആ´രികനേ ്രതങ്ങളെ അവിടുന്നു ്രപകാശി¸ിക്കട്ടെ. എഫേസോസ്‌ 1:18

Continue reading

കർത്താവിന്റെ ദാനങ്ങൾ 

“കർത്താവി൯റെ ദാനങ്ങൾ ദൈവഭക്തനിൽനിന്ന് ഒഴിയുന്നില്ല; ദൈവകൃപ ശാശ്വതമായ ഐi്വര്യംഽപദാനം ചെയ്യും.” – ഽപഭാഷകൻ 11 : 17

Continue reading

ഏതു വിഭാഗത്തിൽ 

“പിൻമാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച് ആത്മ രക്ഷഽപാപിക്കുന്നവരുടെ കൂട്ടത്തിലാണ് നാം.” – ഹെഽബായർ 10 : 39

Continue reading

പതനത്തിനു കാരണം

“പാപിയുടെ പതനത്തിനു കാരണംഅവ൯റെ ചുത്ഭുകളാണ്; ചീത്ത പറയുന്നവ൯റെയും അഹങ്കാരിയുടെയും വീഴ്ചയ്ക്കു കാരണം നാവുതന്നെ.” – ഽപഭാഷകൻ 23 : 8

Continue reading

അധരങ്ങൾക്കു കാവൽ

“കർത്താവേ, എ൯റെ നാവിനുകടിഞ്ഞാണിടണമേ! എ൯റെ അധരകവാടത്തിനുകാവലേർപ്പെടുത്തണമേ!” – സങ്കീർത്തനങ്ങൾ 141 : 3

Continue reading

കർത്താവിന്റെ അനുഗ്രഹം 

“കർത്താവേ, അങ്ങയുടെ അനുഽഗഹങ്ങൾ എഽത വിപുലമാണ്! ത൯റെ ഭക്തർക്കുവേത്ഭിഅവിടുന്ന് അവ ഒരുക്കിവച്ചിരിക്കുന്നു; അങ്ങയിൽ അഭയം തേടുന്നവർക്ക്അവ പരസ്യമായി നൽകുന്നു.” – സങ്കീർത്തനങ്ങൾ 31 : 19

Continue reading

ഹൃദയത്തിനുള്ളിൽ എന്തുണ്ട് 

“ദുശ്ചിന്തകൾ, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കളളസാ£്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തിൽ നിന്നാണ് പുറപ്പെടുന്നത്.” – മത്തായി 15 : 19

Continue reading

അഹങ്കാരം

“അഹങ്കാരം കർത്താവിനെയുംമനുഷ്യരെയും വെറുപ്പിക്കുന്നു; അനീതി, ഇരുവർക്കും നിന്ദ്യമാണ്.” – ഽപഭാഷകൻ 10 : 7 Odious to the Lord and to mortals is pride,and for both oppression is a crime.  Sirach 10:7 | NABRE

Continue reading

ഐശ്വര്യം ഉണ്ടാവാൻ 

“എ൯റെ വചനങ്ങളാൽ ശിക്ഷണം നേടുക, നിനക്കു ശുഭംവരും.” – ജ്ഞാനം 6 : 25 so take instruction from my words, to your profit.  Wisdom of Solomon 6:25 | NABRE

Continue reading

സ്നേഹവും വിശ്വാസവും 

“ദൈവത്തിനു നമ്മോടുളള സ്നേഹം നാം അറിയുകയും അതിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.” – 1 യോഹന്നാൻ 4 : 16 We have come to know and to believe in the love God has for us.God is love, and whoever remains in love remains in God and God in him.   1 John 4:16 …

Continue reading

ഭയവും അവിശ്വാസവും 

“അവൻ പറഞ്ഞു: അൽപവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവൻ എഴുന്നേä്, കാäിനെയും കടലിനെയുംശാസിച്ചു; വലിയ ശാന്തതയുത്ഭായി.” – മത്തായി 8 : 26 He said to them, “Why are you terrified, O you of little faith?” Then he got up, rebuked the winds and the sea, and there was great calm.  Matthew 8:26 | NABRE

Continue reading

കർത്താവ് കാണുന്നത്

“….. മനുഷ്യൻ കാണുന്നതല്ല കർത്താവ് കാണുന്നത്. മനുഷ്യൻ ബാഹ്യരൂപത്തിൽ ഽശദ്ധിക്കുന്നു; കർത്താവാകട്ടെ ഹൃദയഭാവത്തിലും.” – 1 സാമുവൽ 16 : 7 ….. God does not see as a mortal, who sees the appearance. The LORD looks into the heart.  1 Samuel 16:7 | NABRE

Continue reading

പിതാവ് നടാത്തത് 

“അവൻ മറുപടി പറഞ്ഞു: എ൯റെ സ്വർഗീയ പിതാവ് നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതുമാäപ്പെടും.” – മത്തായി 15 : 13 He said in reply, “Every plant that my heavenly Father has not planted will be uprooted.  Matthew 15:13 | NABRE

Continue reading

കർത്താവിൻറെ പ്രവൃത്തികൾ

…. കർത്താവിൻറെ പ്രവൃത്തികൾ വചനം വഴി നിർവഹിക്കപ്പെടുന്നു . പ്രഭാഷകൻ 42:15 

Continue reading

ഒരിക്കലും പരാജയപ്പെടാത്തത്

ദൈവത്തിൻറെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. റോമാ 9:6 

Continue reading

വചനം എന്നേൽക്കും നിലനിൽക്കും

ആകശവും ഭൂമിയും കടന്നു പോകും. എന്നാൽ എൻറെ വാക്കുകൾ കദന്നുപോവുകയില്ല. ലൂക്കാ 21:33

Continue reading

അഭികാമ്യമായത്

അയിരക്കണക്കിന്  പൊൻവെള്ളിനാണയങ്ങളേക്കാൾ അങ്ങയുടെ വദനത്തിൽ നിന്നു പുറപ്പെടുന്ന  നിയമാണ്‌  എനിക്ക് അഭികാമ്യം.  സങ്കീ 119:72

Continue reading

വചനം

റോമാ 9:6 ദൈവത്തിന്റെ വചനം ഒരിക്കലും പരാചയപ്പെട്ടിട്ടില്ല

Continue reading

വചനം എന്നേക്കും നിലനിൽക്കുന്നു

മത്തായി 24:35 ആകാശവും ഭൂമിയും കടന്നു പോകും . എന്നാൽ  എന്റെ  വചനങ്ങൾ  കടന്നുപോവുകയില്ല.

Continue reading

അറിവ് ലഭിക്കാൻ

സങ്കീ 119:130 അങ്ങയുടെ വചനങ്ങളുടെ ചുരുൾ അഴിയുമ്പോൾ പ്രകാശം പരക്കുന്നു . എളിയവർക്ക് അത് അറിവ്‌ പകരുന്നു. Psalm 119:130 The revelation of your words sheds light, gives understanding to the simple.

Continue reading

ശിഷ്യനെയെന്നപോലെ …

ഏശയ്യാ 50:4 പരിക്ഷീണനു ആശ്വാസം നൽകുന്ന വാക്ക്  ദൈവമായ കർത്താവ്  എന്നെ ശിഷ്യനെയെന്നപോലെ അഭ്യസിപ്പിച്ചു. പ്രഭാതം തോറും അവിടുന്ന്  എന്റെ  കാതുകളെ ശിഷ്യനെയെന്നപോലെ ഉണർത്തുന്നു .

Continue reading