Guadalupe

gudalupe web

1

23

412111098765

John 4:43-54

John 4:43-54 Questions in Pdf 

  1. John chapters 2-12 are called Book of signs. How many signs did John introduce in Chapters 2-4?
  2. Where did Jesus perform the first and second signs?
  3. In Acts 1:8 how is a disciple to be a witness to Jesus? How is it foreshadowed in John 3 and 4?
  4. Where did the Royal Official’s son lay sick?
  5. Why do you think Jesus said that a prophet has no honor in his native place?
  6. Why did Galileans welcome Jesus?
  7. Do you think the Royal official believed in Jesus when he made the request to Jesus?
  8. Why did Jesus rebuke the Galileans?
  9. Compare the difference in the way the Samaritans and Galileans received/believed in Jesus.
  10. What does the first two signs teach us about the “Word of God”
  11. Compare the first two signs using the following table.
Sign 1 Sign 2
Request/ Statement John 2:3 John 4:47
Initial Response John 2:4 John 4:48
Command John 2:7 John 4:49
Action John 2:7 John 4:50
Sign/Miracle John 2:10 John 4:51
Final Result John 2:11b John 4:53b
  1. How does the parent’s faith affect his family?

 

John 4:1-42

In Chapter 4, we read about the encounter between Jesus and the Samaritan woman. Jesus talks about “Living water” and “True worship”. The Samaritan woman becomes an Evangelist and the people in her town of Sychar believes in Jesus.

Questions:  John 4:1-42

Notes

Controversy: In chapter 3 we read that there was a dispute regarding baptism. The controversy over baptism continues in Chapter 4. Our Lord decided to leave Judea

Geography of Palestine: During our Lord’s time, Palestine had three main territories, Judea to south, Galilee to north and Samaria in the middle. Cana and Nazareth are in Galilee in the Northern Israel. Jerusalem is in Judea, in southern Israel. People of Galilee were mostly Gentiles during the time of Jesus. Jews traveling north used to avoid Samaria and take the long route along the side of Jordan River in the East.

Samaritans: After the rule of Solomon, the Kingdom of Israel broke into two. Northern Kingdom of Israel with ten tribes and the southern kingdom of Judah. Samaria was the capital of the northern kingdom and Jerusalem was the capital of the southern kingdom. Northern kingdom was considered sinful and drifting away from God. In 722 BC the Assyrian King conquered the northen kingdom and the people were deported. The king brought in people from 5 places:Babylon, Cuthah, Avva, Hamath, and Sepharvaim. The people who were left in the northern kingdom,  intermarried and started worshiping the pagan gods.

After the return from the Babylonian Exile, the Jews in the south started to rebuild Jerusalem temple. The Samaritans offered to help but they did not accept the help. The Samaritans blocked the rebuilding of Jerusalem Temple. Samaritans built their own temple on Mount Gerizim. The accepted only the Pentateuch with some modifications as their Bible.

The Samaritans considered themselves to be the true keepers of tradition.

Rivalry: Both group claimed to be the original  Israel. Samaritans made a temple on mount Gerizim and worshiped there, while Jews worshiped in Jerusalem.

Lord: It is in this chapter that John the Evangelist calls Jesus “Lord” (John 4:1) for the first time.

Thirst: Every human being, deep within him/herself has a thirst that only God can satisfy. It’s the thirst for God. St. Augustine said “You have made us for yourself, O Lord, and our heart is restless until it rests in you.”

True Worship: Jesus tells her the the future worship will not be in Jerusalem or on mount Gerizim. It will be a communion with the Father,with the help of the Holy Spirit that Jesus gives us a gift.

Messiah: Jesus reveals to the woman that He is the Messiah (John 4:26). This is the only time that Jesus explicitly says that He is Messiah, in John’s Gospel.

I am: Jesus uses “I am” for the first time in this Chapter, to reveal himself. When Moses asked God what His name was, He answered “I am who I am” (Exodus 3:4). We see Jesus using “I am” repeatedly (9 times) in his Gospel. Jesus is not only a prophet or Messiah but one in essence with the “I am” revealed to Moses.

 

Glorious Inheritance

ഏതുതരത്തിലുള്ള ്രപത ്യാശയിലേക്കാണ്‌ അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന്‌ അറിയാനും, വിശുദ്‌ധര്‍ക്ക്‌ അവകാശമായി അവിടുന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന മഹത ്വത്തിന്റെ സമൃദ്‌ധി മനസ്‌സിലാക്കാനും നിങ്ങളുടെ ആ´രികനേ ്രതങ്ങളെ അവിടുന്നു ്രപകാശി¸ിക്കട്ടെ.

എഫേസോസ്‌ 1:18

കർത്താവിന്റെ ദാനങ്ങൾ 

“കർത്താവി൯റെ ദാനങ്ങൾ ദൈവഭക്തനിൽനിന്ന് ഒഴിയുന്നില്ല; ദൈവകൃപ ശാശ്വതമായ ഐi്വര്യംഽപദാനം ചെയ്യും.” – ഽപഭാഷകൻ 11 : 17

ആത്മധൈര്യത്തിനു പ്രതിഫലം 

“നിങ്ങളുടെ ആത്മധൈര്യം നിങ്ങൾ നശിപ്പിച്ചുകളയരുത്. അതിനുവലിയ ഽപതിഫലം ലഭിക്കാനിരിക്കുന്നു.” – ഹെഽബായർ 10 : 35

ഏതു വിഭാഗത്തിൽ 

“പിൻമാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച് ആത്മ രക്ഷഽപാപിക്കുന്നവരുടെ കൂട്ടത്തിലാണ് നാം.” – ഹെഽബായർ 10 : 39

വാക്കുകൾ മുറിപ്പെടുത്തുന്നു, മുറിവ് ഉണക്കുന്നു 

“തുളച്ചുകയറുന്ന വാളുപോലെ,വീത്ഭുവിചാരമില്ലാതെ വാക്കുകൾഽപയോഗിക്കുന്നവരുത്ഭ്;
വിവേകിയുടെ വാക്കുകൾ മുറിവുണക്കുന്നു.” – സുഭാഷിതങ്ങൾ 12 : 18

ശരീരത്തെ മലിനമാക്കുന്നത് 

“നാവു തീയാണ്; അതു ദുഷ്ടതയുടെ ഒരു ലോകം തന്നെയാണ്. നമ്മുടെ അവയ വങ്ങളിലൊന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയാൽ ജ്വലിക്കുന്ന ഈ നാവ് ഽപകൃതിചഽകത്തെ ചുട്ടുപഴുപ്പിക്കുന്നു.” – യാക്കോബ് 3 : 6

പതനത്തിനു കാരണം

“പാപിയുടെ പതനത്തിനു കാരണംഅവ൯റെ ചുത്ഭുകളാണ്;
ചീത്ത പറയുന്നവ൯റെയും അഹങ്കാരിയുടെയും വീഴ്ചയ്ക്കു കാരണം നാവുതന്നെ.” – ഽപഭാഷകൻ 23 : 8

വാളിനേക്കാൾ ശക്തി ഏറിയത് 

“വാൾത്തല അനേകരെ വീഴ്ത്തിയിട്ടുത്ഭ്;
നാവുകൊത്ഭ് വീഴ്ത്തപ്പെട്ടവർ അതിൽ ഏറെയാണ്.” – ഽപഭാഷകൻ 28 : 18

അധരങ്ങൾക്കു കാവൽ

“കർത്താവേ, എ൯റെ നാവിനുകടിഞ്ഞാണിടണമേ!
എ൯റെ അധരകവാടത്തിനുകാവലേർപ്പെടുത്തണമേ!” – സങ്കീർത്തനങ്ങൾ 141 : 3

അളന്നു തൂക്കിയ വാക്കുകൾ 

“വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക;
വായ്ക്ക് വാതിലും പൂട്ടും നിർമിക്കുക.” – ഽപഭാഷകൻ 28 : 25

നാവിന്റെ നിയന്ത്രണം 

“ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിവസങ്ങൾ കാണാൻ ആഽഗഹിക്കുകയും ചെയ്യുന്നവൻ തിൻമയിൽനിന്നു ത൯റെ നാവിനെയും വ്യാജം പറയുന്നതിൽനിന്നു ത൯റെ അധരത്തെയും നിയഽന്തിക്കട്ടെ.” – 1 പഽേതാസ് 3 : 10

നാവിന്റെ ശക്തി 

“ജീവനെ നശിപ്പിക്കാനും പുലർത്താനുംനാവിന് കഴിയും;
അതിനെ സ്നേഹിക്കുന്നവൻ അതി൯റെ കനി ഭുജിക്കണം.” – സുഭാഷിതങ്ങൾ 18 : 21

വ്യർത്ഥ വാക്കുകൾ

“ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യർ പറയുന്ന ഓtരാ വ്യർഥവാക്കിനും വിധിദിവസത്തിൽ കണക്കുകൊടുക്കേത്ഭിവരും.” – മത്തായി 12 : 36

മൂന്നു ചോദ്യങ്ങൾ

“കഴിഞ്ഞതലമുറകളെപ്പäി ചിന്തിക്കുവിൻ;
കർത്താവിനെ ആഽശയിച്ചിട്ട് ആരാണ് ഭഗ്നാശനായത്?
കർത്താവി൯റെ ഭക്തരിൽ ആരാണ്പരിത്യക്തനായത്?
അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട്ആരാണ് അവഗണിക്കപ്പെട്ടത്?” – ഽപഭാഷകൻ 2 : 10

കർത്താവിന്റെ അനുഗ്രഹം 

“കർത്താവേ, അങ്ങയുടെ അനുഽഗഹങ്ങൾ എഽത വിപുലമാണ്!
ത൯റെ ഭക്തർക്കുവേത്ഭിഅവിടുന്ന് അവ ഒരുക്കിവച്ചിരിക്കുന്നു;
അങ്ങയിൽ അഭയം തേടുന്നവർക്ക്അവ പരസ്യമായി നൽകുന്നു.” – സങ്കീർത്തനങ്ങൾ 31 : 19

ഹൃദയത്തിനുള്ളിൽ എന്തുണ്ട് 

“ദുശ്ചിന്തകൾ, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കളളസാ£്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തിൽ നിന്നാണ് പുറപ്പെടുന്നത്.” – മത്തായി 15 : 19

നമ്മുടെ തെരഞ്ഞെടുപ്പ് 

“ത൯റെ മുമ്പാകെ സ്നേഹത്തിൽ പരിശുദ്ധരും നിഷ്കളങ്കരുമായിരിക്കാൻ ലോക സ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെഽകിസ്തുവിൽ തെരഞ്ഞെടുത്തു.” – എഫേസോസ് 1 : 4

കർത്താവിന്റെ സംരക്ഷണം 

“സകല തിൻമകളിലുംനിന്നു കർത്താവ്നിന്നെ കാത്തുകൊളളും;
അവിടുന്നു നി൯റെ ജീവൻ സംരക്ഷിക്കും.” – സങ്കീർത്തനങ്ങൾ 121 : 7

കർത്താവിൽ ആശ്രയിക്കുക   


കർത്താവിൽ ആഽശയിക്കുന്നവർഅചഞ്ചലമായി എന്നേക്കും നിലകൊളളുന്ന സീയോൻപർവതം പോലെയാണ്.” – സങ്കീർത്തനങ്ങൾ 125 : 1

ക്ഷമിക്കൂ

“മäുളളവരുടെ തെäുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.” “മäുളളവരുടെ തെäുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മäുളളവരോടു നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെäുകളും ക്ഷമിക്കുകയില്ല.” -മത്തായി 6 : 14-15

രക്ഷ

“അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ഽകിസ്തുവിൽ പാപമോചനവും അവ൯റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു.” – എഫേസോസ് 1 : 7

ദൈവം ക്ഷമിക്കുന്നത് ഇങ്ങിനെ 

“എന്നെഽപതി നി൯റെ തെäുകൾ തുടച്ചുമാäുന്ന ദൈവം ഞാൻ തന്നെ; നി൯റെ പാപങ്ങൾ ഞാൻ ഓÀക്കുകയില്ല.” – ഏശയ്യാ 43 : 25
It is I, I, who wipe out,for my own sake, your offenses;your sins I remember no more.  Isaiah 43:25 | NABRE

അഹങ്കാരം

“അഹങ്കാരം കർത്താവിനെയുംമനുഷ്യരെയും വെറുപ്പിക്കുന്നു;
അനീതി, ഇരുവർക്കും നിന്ദ്യമാണ്.” – ഽപഭാഷകൻ 10 : 7
Odious to the Lord and to mortals is pride,and for both oppression is a crime.  Sirach 10:7 | NABRE

സ്വർഗം സന്തോഷിക്കും 

“അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂാൊൻപതു നീതിമാൻമാരെക്കുറിച്ച് എന്നതിനെക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിൽ കൂടുതൽ സന്തോഷമുത്ഭാകും എന്ന് ഞാൻ നിങ്ങളോടു പറയുന്നു.” – ലൂക്കാ 15 : 7
I tell you, in just the same way there will be more joy in heaven over one sinner who repents than over ninety–nine righteous people who have no need of repentance.  Luke 15:7 | NABRE

ഐശ്വര്യം ഉണ്ടാവാൻ 

“എ൯റെ വചനങ്ങളാൽ ശിക്ഷണം നേടുക, നിനക്കു ശുഭംവരും.” – ജ്ഞാനം 6 : 25
so take instruction from my words, to your profit.  Wisdom of Solomon 6:25 | NABRE

പലകാര്യങ്ങളിൽ ഇടപെടരുത്

“മകനേ, പലകാര്യങ്ങളിൽ ഒന്നിച്ച് ഇടപെടരുത്;
കാര്യങ്ങൾ ഏറിയാൽ തെäുപäാൻ എളുപ്പമുത്ഭ്.
പലതി൯റെ പുറകേ ഓSിയാൽ ഒന്നും പൂർത്തിയാകുകയില്ല;
പിന്നെ ഒഴിഞ്ഞുമാറാൻ നോക്കിയാൽരക്ഷപെടുകയുമില്ല.” – ഽപഭാഷകൻ 11 : 10

സ്നേഹവും ഭയവും 

“സ്നേഹത്തിൽ ഭയത്തിന് ഇടമില്ല; പൂർണമായ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവൻ സ്നേഹത്തിൽ പൂർണനായിട്ടില്ല.” – 1 യോഹന്നാൻ 4 : 18

There is no fear in love, but perfect love drives out fear because fear has to do with punishment, and so one who fears is not yet perfect in love.  1 John 4:18 | NABRE