Category Archives: Wisdom
മൂകരുടെ വായ് തുറക്കുന്നു
“ജ്ഞാനം മൂകരുടെ വായ് തുറക്കുകയും ശിശുക്കളുടെ നാവിനു സ്സഫുടമായി സംസാരിക്കാൻ കഴിവു നൽകുകയും ചെയ്തു.” – ജ്ഞാനം 10 : 21 Because Wisdom opened the mouths of the mute,and gave ready speech to infants. Wisdom of Solomon 10:21 | NABRE
ജ്ഞാനവും അറിവും
“തന്നെ ഽപസാദിപ്പിക്കുന്നവനു ദൈവം ജ്ഞാനവും അറിവും ആനന്ദവും ഽപദാനം ചെയ്യുന്നു; പാപിക്കാകട്ടെ, അവിടുത്തെ ഽപസാദിപ്പിക്കുന്നതിനുവേത്ഭി ധനം ശേഖരിച്ചുകൂട്ടാനുളള ജോലിമാഽതം കൊടുക്കുന്നു. ഇതും മിഥ്യയും പാഴ്വേലയുംതന്നെ.” – സഭാഽപസംഗകൻ 2 : 26 For to the one who pleases God, he gives wisdom and knowledge and joy; but to the one who displeases, God gives the task of gathering possessions for the one who pleases …
ദൈവത്തോടു ചോദിക്കട്ടെ
“നിങ്ങളിൽ ജ്ഞാനം കുറവുളളവൻ ദൈവത്തോടു ചോദിക്കട്ടെ. അവന് അതു ലഭിക്കും. കുäപ്പെടുത്താതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനാണ് അവിടുന്ന്.” – യാക്കോബ് 1 : 5
ഉന്നതത്തിൽനിന്നുളള ജ്ഞാനം
“എന്നാൽ, ഉന്നതത്തിൽനിന്നുളള ജ്ഞാനം ഒന്നാമത് ശുദ്ധവും പിന്നെ സമാധാനപൂർണവും വിനീതവും വിധേയത്വമുളളതും കാരുണ്യവും സത്ലങ്ങളും നിറഞ്ഞതും ആണ്. അത് അനിശ്ചിതമോ ആത്മാർ ഥതയില്ലാത്തതോ അല്ല.” – യാക്കോബ് 3 : 17
ഭോഷൻമാരാകാതെ
“ഭോഷൻമാരാകാതെ കർത്താവി൯റെ അ ഭീഷ്ടമെന്തെന്നു മനസ്സിലാക്കുവിൻ.” – എഫേസോസ് 5 : 17
ഉന്നതത്തിൽനിന്നു നൽകിയില്ലെങ്കിൽ
“അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തിൽനിന്നു നൽകിയില്ലെങ്കിൽ, അങ്ങയുടെ ഹിതം ആരറിയും!” – ജ്ഞാനം 9 : 17
ജ്ഞാനം
“ജ്ഞാനം ശരിയെന്നുതെളിയുന്നത് അത് സ്വീകരിക്കുന്നവരിലൂടെയാണ്.” – ലൂക്കാ 7 : 35
അറിവുണ്ടെന്ന് ഭാവിക്കരുത്
അറിവ് ഉണ്ടെന്ന് ഭാവിക്കുന്നവർ അറിയേണ്ടത് അറിയുന്നില്ല. 1 കോറി 8:2
കേൾക്കേണ്ടത്
സഭാപ്രസംഗകാൻ 7:5 ഭോഷന്റെ ഗാനം കേൾക്കുന്നതിനേക്കാൾ ജ്ഞാനിയുടെ ശാസനകൾ കേൾക്കുന്നതാണ് നല്ലത് .
ജ്ഞാനമില്ലെങ്കിൽ ..
ജ്ഞാനം 9:6 മനുഷ്യരുടെ മദ്ധ്യേ ഒരുവന പരിപൂർണനെങ്കിലും അങ്ങിൽ നിന്നു വരുന്ന ജ്ഞാനമില്ലെങ്കിൽ അവൻ ഒന്നുമല്ല
ജ്ഞാനം നൽകുന്നതാര് ?
ജോബ് 32:8 എന്നാൽ മനുഷ്യനിലെ ചൈതന്യം , സർവ്വശക്തന്റെ ശ്വാസം , ആണ് അവന് ജ്ഞാനം നൽകുന്നത് .
Recent Comments