Category Archives: Life in Christ
മൂന്നു ചോദ്യങ്ങൾ
“കഴിഞ്ഞതലമുറകളെപ്പäി ചിന്തിക്കുവിൻ; കർത്താവിനെ ആഽശയിച്ചിട്ട് ആരാണ് ഭഗ്നാശനായത്? കർത്താവി൯റെ ഭക്തരിൽ ആരാണ്പരിത്യക്തനായത്? അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട്ആരാണ് അവഗണിക്കപ്പെട്ടത്?” – ഽപഭാഷകൻ 2 : 10
നമ്മുടെ തെരഞ്ഞെടുപ്പ്
“ത൯റെ മുമ്പാകെ സ്നേഹത്തിൽ പരിശുദ്ധരും നിഷ്കളങ്കരുമായിരിക്കാൻ ലോക സ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെഽകിസ്തുവിൽ തെരഞ്ഞെടുത്തു.” – എഫേസോസ് 1 : 4
ക്ഷമിക്കൂ
“മäുളളവരുടെ തെäുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.” “മäുളളവരുടെ തെäുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മäുളളവരോടു നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെäുകളും ക്ഷമിക്കുകയില്ല.” -മത്തായി 6 : 14-15
രക്ഷ
“അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ഽകിസ്തുവിൽ പാപമോചനവും അവ൯റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു.” – എഫേസോസ് 1 : 7
സ്വർഗം സന്തോഷിക്കും
“അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂാൊൻപതു നീതിമാൻമാരെക്കുറിച്ച് എന്നതിനെക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിൽ കൂടുതൽ സന്തോഷമുത്ഭാകും എന്ന് ഞാൻ നിങ്ങളോടു പറയുന്നു.” – ലൂക്കാ 15 : 7 I tell you, in just the same way there will be more joy in heaven over one sinner who repents than over ninety–nine righteous people who have no need of repentance. Luke 15:7 …
കർത്താവെന്റെ ദീപം
“കർത്താവേ, അങ്ങ് എ൯റെ ദീപമാണ്.എ൯റെ ദൈവം, എ൯റെ അന്ധകാരം അകäുന്നു.” – 2 സാമുവൽ 22 : 29
അന്തരീക നേത്രങ്ങൾ പ്രകാശിക്കുമ്പോൾ
“ഏതുതരത്തിലുളള ഽപത്യാശയിലേക്കാണ് അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന് അറിയാനും, വിശുദ്ധർക്ക് അവകാശമായി അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തി൯റെ സമൃദ്ധി മനസ്സിലാക്കാനും നിങ്ങളുടെ ആന്തരികനേഽതങ്ങളെ അവിടുന്നു ഽപകാശിപ്പിക്കട്ടെ.” – എഫേസോസ് 1 : 18
ജീവന്റെ പ്രകാശം
” യേശു വീത്ഭും അവരോടു പറഞ്ഞു: ഞാൻ ലോകത്തി൯റെ ഽപകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവ൯റെ ഽപകാശമുത്ഭായിരിക്കും.” – യോഹന്നാൻ 8 : 12
നന്മ ചെയ്യുക
ഗലാത്തിയാ 6:9 നന്മ ചെയ്യുന്നതിൽ നമുക്ക് മടുപ്പ് തോനനാതിരിക്കട്ടെ. എന്തെന്നാൽ നമുക്ക് മടുപ്പ് തോന്നാതിരുന്നാൽ യഥാകാലം വിളവെടുക്കാം
ജീവിതം ക്രിസ്തു
ഫിലിപ്പി 1:21 എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ് .
നിലനിൽക്കാത്തത്
മർക്കോസ് 3:24 -25 അന്തശ്ഛിദ്രമുള്ള രാജ്യം നിലനിൽക്കുകയില്ല . അന്തശ്ഛിദ്രമുള്ള ഭവനവും നിലനിൽക്കുകയില്ല.
സമൃദ്ധമായ ജീവൻ
യോഹ 10:10 മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ് .
Recent Comments