Category Archives: Encourage

ആത്മധൈര്യത്തിനു പ്രതിഫലം 

“നിങ്ങളുടെ ആത്മധൈര്യം നിങ്ങൾ നശിപ്പിച്ചുകളയരുത്. അതിനുവലിയ ഽപതിഫലം ലഭിക്കാനിരിക്കുന്നു.” – ഹെഽബായർ 10 : 35

Continue reading

കർത്താവിന്റെ സംരക്ഷണം 

“സകല തിൻമകളിലുംനിന്നു കർത്താവ്നിന്നെ കാത്തുകൊളളും; അവിടുന്നു നി൯റെ ജീവൻ സംരക്ഷിക്കും.” – സങ്കീർത്തനങ്ങൾ 121 : 7

Continue reading

കർത്താവിൽ ആശ്രയിക്കുക   

” കർത്താവിൽ ആഽശയിക്കുന്നവർഅചഞ്ചലമായി എന്നേക്കും നിലകൊളളുന്ന സീയോൻപർവതം പോലെയാണ്.” – സങ്കീർത്തനങ്ങൾ 125 : 1

Continue reading

ദൈവം എത്ര നല്ലവൻ

“കർത്താവ് എഽതനല്ലവനെന്നുരുചിച്ചറിയുവിൻ; അവിടുത്തെ ആഽശയിക്കുന്നവൻ ഭാഗ്യവാൻ.” – സങ്കീർത്തനങ്ങൾ 34 : 8 Taste and see that the LORD is good;blessed is the stalwart one who takes refuge in him.  Psalms 34:9 | NABRE

Continue reading

അന്തരീക നേത്രങ്ങൾ പ്രകാശിക്കുമ്പോൾ

“ഏതുതരത്തിലുളള ഽപത്യാശയിലേക്കാണ് അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന് അറിയാനും, വിശുദ്ധർക്ക് അവകാശമായി അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തി൯റെ സമൃദ്ധി മനസ്സിലാക്കാനും നിങ്ങളുടെ ആന്തരികനേഽതങ്ങളെ അവിടുന്നു ഽപകാശിപ്പിക്കട്ടെ.” – എഫേസോസ് 1 : 18

Continue reading

ചെറിയ അജഗണമെ

ലൂക്കാ 12:32 ചെറിയ അജഗണമെ ഭയപ്പെടേണ്ട . നിങ്ങൾക്ക്‌  രാജ്യം നൽകാൻ നിങ്ങളുടെ  പിതാവ് പ്രസാദിച്ചിരിക്കുന്നു.

Continue reading

തലമുടിയിഴപോലും

ലൂക്കാ 12:7 നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. നിങ്ങൾ അനേകം കുരുവികളേക്കാൾ വിലയുള്ളവരാണു

Continue reading

ഭയപ്പെടേണ്ടാ

ഏശയ്യാ 41:10 ഭയപ്പെടേണ്ടാ ഞാന നിന്നോട്കൂടെയുണ്ട്  സംഭ്രമിക്കേണ്ടാ ഞാനാണ് നിന്ടെ ദൈവം ഞാന നിന്നെ  ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്ടെ വിജയകരമായ വലതു കൈകൊണ്ട് ഞാന നിന്നെ താങ്ങി നിർത്തും .

Continue reading