Category: Sin

  • അഹങ്കരിക്കുന്നവൻ

    ജറെമിയ 50:32 അഹങ്കരിക്കുന്നവൻ  കാൽ തട്ടി വീഴും. അവനെ എഴുന്നേല്പിക്കാൻ ആരും ഉണ്ടാവുകയില്ല

  • അവനിൽ വസിക്കുക

    1 യോഹ 3:6 അവനിൽ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല. പാപം  ചെയ്യുന്ന ഒരുവനും അവനെ കണ്ടിട്ടില്ല അറിഞ്ഞിട്ടുമില്ല.