Category Archives: Salvation
ക്ഷമിക്കൂ
“മäുളളവരുടെ തെäുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.” “മäുളളവരുടെ തെäുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മäുളളവരോടു നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെäുകളും ക്ഷമിക്കുകയില്ല.” -മത്തായി 6 : 14-15
രക്ഷ എല്ലാവർക്കും
1 തിമോ 2:4 എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത് .
രക്ഷ
റോമാ 10:9 ആകയാൽ യേശു കർത്താവാണെന്ന് അധരം കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയതാൽ നീ രക്ഷ പ്രാപിക്കും
രക്ഷ പുത്രൻ വഴി
യോഹ 3:17 ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷക്കു വിധിക്കാനല്ല , പ്രത്യുത അവൻ വഴി ലോകം രക്ഷ പ്രാപിക്കനാണ് .
Recent Comments