Category Archives: Love

സ്നേഹവും ഭയവും 

“സ്നേഹത്തിൽ ഭയത്തിന് ഇടമില്ല; പൂർണമായ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവൻ സ്നേഹത്തിൽ പൂർണനായിട്ടില്ല.” – 1 യോഹന്നാൻ 4 : 18 There is no fear in love, but perfect love drives out fear because fear has to do with punishment, and so one who fears is not yet perfect in love.  1 John 4:18 | NABRE

Continue reading

ദൈവം നിന്നോട് പെരുമാറുന്നത്

ഹെബ്രാ 12:17 മക്കളോടെന്നപോലെ ദൈവം നിങ്ങളോട് പെരുമാറുന്നു. പിതാവിന്റെ ശിക്ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത് ?

Continue reading

പുത്രൻ വന്നത്

യോഹ 3:17 ദൈവം  തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷക്കു വിധികകാനല്ല. പ്രത്യുത അവൻ  വഴി  ലോകം  രക്ഷ പ്രാപിക്കുവന്നാണ് .

Continue reading

ക്രിസ്തുവിന്റെ സ്നേഹം

എഫേ 3:18 എല്ലാ  വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നീീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കുവാൻ നിങ്ങൾക്ക്  ശക്തി ലഭിക്കട്ടെ

Continue reading

സ്നേഹിക്കേണ്ടതെങ്ങിനെ?

1 യോഹ 3:18 കുഞ്ഞുമക്കളെ വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്  പ്രവർത്തിയിലും സത്യത്തിലുമാണു.

Continue reading