Category: Hope

  • പ്രത്യാശയിൽ സമൃദ്ധി 

    “ഽപത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താൽ സകല സന്തോഷവും സമാധാനവുംകൊത്ഭു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവി൯റെ ശക്തിയാൽ നിങ്ങൾഽപത്യാശയിൽ സമൃദ്ധി ഽപാപിക്കുകയും ചെയ്യട്ടെ!” – റോമാ 15 : 13

  • പ്രത്യാശയിൽ സമൃദ്ധി

    റോമാ 15:13 പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താൽ സകല സന്തോഷവും സമാധാനവും കൊണ്ടു  നിങ്ങളെ നിറയ്ക്കട്ടെ .  അങ്ങിനെ പരുശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ  സമൃദ്ധി  പ്രാപിക്കുകയും ചെയ്യട്ടെ .

  • പ്രത്യാശ ഏറ്റുപറയുക

    ഹെബ്രാ 10:23 നമ്മോട് വാഗ്ദാനം ചെയ്തിരിക്കുന്നവാൻ വിശ്വസ്തനാകയാൽ നമ്മുടെ പ്രത്യാശ ഏറ്റു പറയുന്നതിൽ നാം സ്ഥിരതയുള്ളവരായിരിക്കണം