Category Archives: Holiness
ഹൃദയത്തിനുള്ളിൽ എന്തുണ്ട്
“ദുശ്ചിന്തകൾ, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കളളസാ£്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തിൽ നിന്നാണ് പുറപ്പെടുന്നത്.” – മത്തായി 15 : 19
ഉന്നതത്തിൽ ഉള്ളവയിൽ ശ്രദ്ധിക്കുവിൻ
“ഭൂമിയിലുളള വസ്തുക്കളിലല്ല, ഽപത്യുത, ഉന്നതത്തിലുളളവയിൽ ഽശദ്ധിക്കുവിൻ.” – കൊളോസോസ് 3 : 2 Think of what is above, not of what is on earth. Colossians 3:2 | NABRE
വിശുദ്ധീകരിക്കുന്ന ദൈവം
“സമാധാനത്തി൯റെ ദൈവം നിങ്ങളെ പൂർണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കർത്താവായ യേശുഽകിസ്തുവി൯റെ ഽപത്യാഗമനത്തിൽ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂർണവുമായിരിക്കാൻ ഇടയാകട്ടെ!” – 1 തെസലോനിക്കാ 5 : 23 May the God of peace himself make you perfectly holy and may you entirely, spirit, soul, and body, be preserved blameless for the coming of our Lord Jesus Christ. 1 Thessalonians 5:23 NABRE
Recent Comments