Category Archives: Faith
സകലരുടേയും ദൈവം
ജെറമിയാ 32:27 ഞാൻ സകല മർത്യരുടേയും ദൈവാമായ കർത്താവാണ് . എനിക്ക് അസാദ്ധ്യമായി എന്തെങ്കിലുമുണ്ടോ?
അസ്വസ്ഥ്നാകരുതേ
യോഹ 14:1 നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ എന്നിലും വിശ്വസിക്കുവിൻ.
ആത്മാവിന്റെ വില
മത്താ 16:26 ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?
വിശ്വാസത്തിൽ അഭിവൃദ്ധി
യൂദാ 1:20 എന്നാൽ പ്രിയപ്പെട്ടവരെ നിങ്ങൾ പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചുകൊണ്ട് നിങ്ങളുടെ പവിത്രമായ വിശ്വാസത്തിൽ അഭിവൃദ്ധി പ്രാപിക്കുവിൻ.
Recent Comments