Category Archives: Christian Living
ആത്മധൈര്യത്തിനു പ്രതിഫലം
“നിങ്ങളുടെ ആത്മധൈര്യം നിങ്ങൾ നശിപ്പിച്ചുകളയരുത്. അതിനുവലിയ ഽപതിഫലം ലഭിക്കാനിരിക്കുന്നു.” – ഹെഽബായർ 10 : 35
ഏതു വിഭാഗത്തിൽ
“പിൻമാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച് ആത്മ രക്ഷഽപാപിക്കുന്നവരുടെ കൂട്ടത്തിലാണ് നാം.” – ഹെഽബായർ 10 : 39
ശരീരത്തെ മലിനമാക്കുന്നത്
“നാവു തീയാണ്; അതു ദുഷ്ടതയുടെ ഒരു ലോകം തന്നെയാണ്. നമ്മുടെ അവയ വങ്ങളിലൊന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയാൽ ജ്വലിക്കുന്ന ഈ നാവ് ഽപകൃതിചഽകത്തെ ചുട്ടുപഴുപ്പിക്കുന്നു.” – യാക്കോബ് 3 : 6
പതനത്തിനു കാരണം
“പാപിയുടെ പതനത്തിനു കാരണംഅവ൯റെ ചുത്ഭുകളാണ്; ചീത്ത പറയുന്നവ൯റെയും അഹങ്കാരിയുടെയും വീഴ്ചയ്ക്കു കാരണം നാവുതന്നെ.” – ഽപഭാഷകൻ 23 : 8
വാളിനേക്കാൾ ശക്തി ഏറിയത്
“വാൾത്തല അനേകരെ വീഴ്ത്തിയിട്ടുത്ഭ്; നാവുകൊത്ഭ് വീഴ്ത്തപ്പെട്ടവർ അതിൽ ഏറെയാണ്.” – ഽപഭാഷകൻ 28 : 18
അധരങ്ങൾക്കു കാവൽ
“കർത്താവേ, എ൯റെ നാവിനുകടിഞ്ഞാണിടണമേ! എ൯റെ അധരകവാടത്തിനുകാവലേർപ്പെടുത്തണമേ!” – സങ്കീർത്തനങ്ങൾ 141 : 3
കർത്താവിന്റെ അനുഗ്രഹം
“കർത്താവേ, അങ്ങയുടെ അനുഽഗഹങ്ങൾ എഽത വിപുലമാണ്! ത൯റെ ഭക്തർക്കുവേത്ഭിഅവിടുന്ന് അവ ഒരുക്കിവച്ചിരിക്കുന്നു; അങ്ങയിൽ അഭയം തേടുന്നവർക്ക്അവ പരസ്യമായി നൽകുന്നു.” – സങ്കീർത്തനങ്ങൾ 31 : 19
ഹൃദയത്തിനുള്ളിൽ എന്തുണ്ട്
“ദുശ്ചിന്തകൾ, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കളളസാ£്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തിൽ നിന്നാണ് പുറപ്പെടുന്നത്.” – മത്തായി 15 : 19
നമ്മുടെ തെരഞ്ഞെടുപ്പ്
“ത൯റെ മുമ്പാകെ സ്നേഹത്തിൽ പരിശുദ്ധരും നിഷ്കളങ്കരുമായിരിക്കാൻ ലോക സ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെഽകിസ്തുവിൽ തെരഞ്ഞെടുത്തു.” – എഫേസോസ് 1 : 4
കർത്താവിൽ ആശ്രയിക്കുക
” കർത്താവിൽ ആഽശയിക്കുന്നവർഅചഞ്ചലമായി എന്നേക്കും നിലകൊളളുന്ന സീയോൻപർവതം പോലെയാണ്.” – സങ്കീർത്തനങ്ങൾ 125 : 1
പലകാര്യങ്ങളിൽ ഇടപെടരുത്
“മകനേ, പലകാര്യങ്ങളിൽ ഒന്നിച്ച് ഇടപെടരുത്; കാര്യങ്ങൾ ഏറിയാൽ തെäുപäാൻ എളുപ്പമുത്ഭ്. പലതി൯റെ പുറകേ ഓSിയാൽ ഒന്നും പൂർത്തിയാകുകയില്ല; പിന്നെ ഒഴിഞ്ഞുമാറാൻ നോക്കിയാൽരക്ഷപെടുകയുമില്ല.” – ഽപഭാഷകൻ 11 : 10
സ്നേഹവും ഭയവും
“സ്നേഹത്തിൽ ഭയത്തിന് ഇടമില്ല; പൂർണമായ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവൻ സ്നേഹത്തിൽ പൂർണനായിട്ടില്ല.” – 1 യോഹന്നാൻ 4 : 18 There is no fear in love, but perfect love drives out fear because fear has to do with punishment, and so one who fears is not yet perfect in love. 1 John 4:18 | NABRE
ഉന്നതത്തിൽ ഉള്ളവയിൽ ശ്രദ്ധിക്കുവിൻ
“ഭൂമിയിലുളള വസ്തുക്കളിലല്ല, ഽപത്യുത, ഉന്നതത്തിലുളളവയിൽ ഽശദ്ധിക്കുവിൻ.” – കൊളോസോസ് 3 : 2 Think of what is above, not of what is on earth. Colossians 3:2 | NABRE
വിശുദ്ധീകരിക്കുന്ന ദൈവം
“സമാധാനത്തി൯റെ ദൈവം നിങ്ങളെ പൂർണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കർത്താവായ യേശുഽകിസ്തുവി൯റെ ഽപത്യാഗമനത്തിൽ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂർണവുമായിരിക്കാൻ ഇടയാകട്ടെ!” – 1 തെസലോനിക്കാ 5 : 23 May the God of peace himself make you perfectly holy and may you entirely, spirit, soul, and body, be preserved blameless for the coming of our Lord Jesus Christ. 1 Thessalonians 5:23 NABRE
കർത്താവെന്റെ ദീപം
“കർത്താവേ, അങ്ങ് എ൯റെ ദീപമാണ്.എ൯റെ ദൈവം, എ൯റെ അന്ധകാരം അകäുന്നു.” – 2 സാമുവൽ 22 : 29
അന്തരീക നേത്രങ്ങൾ പ്രകാശിക്കുമ്പോൾ
“ഏതുതരത്തിലുളള ഽപത്യാശയിലേക്കാണ് അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന് അറിയാനും, വിശുദ്ധർക്ക് അവകാശമായി അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തി൯റെ സമൃദ്ധി മനസ്സിലാക്കാനും നിങ്ങളുടെ ആന്തരികനേഽതങ്ങളെ അവിടുന്നു ഽപകാശിപ്പിക്കട്ടെ.” – എഫേസോസ് 1 : 18
ജീവന്റെ പ്രകാശം
” യേശു വീത്ഭും അവരോടു പറഞ്ഞു: ഞാൻ ലോകത്തി൯റെ ഽപകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവ൯റെ ഽപകാശമുത്ഭായിരിക്കും.” – യോഹന്നാൻ 8 : 12
പ്രകാശവും സത്യവും
“അങ്ങയുടെ ഽപകാശവും സത്യവും അയയ്ക്കണമേ! അവ എന്നെ നയിക്കട്ടെ, അവിടുത്തെ വിശുദ്ധ ഗിരിയിലേക്കുംനിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ.” – സങ്കീർത്തനങ്ങൾ 43 : 3
ദൈവത്തിന്റെ പരിശീലനം
ഹെബ്രാ 12:10 ദൈവം നമ്മെ പരിശീലിപ്പിക്കുന്നത് നമ്മുടെ നന്മക്കും തന്റെ പരിശുദ്ധിയിൽ നാം പങ്കുകാരാവുന്നതിനും വേണ്ടിയാണ്
ഒരുങ്ങി ഇരിക്കുവിൻ
1 പത്രോ 1:13 ആകയാൽ നിങ്ങൾ മാനസീകമായ് ഒരുങ്ങി സമചിത്തതയുള്ളവരായിരിക്കുവിൻ . യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ പ്രത്യാശ അർപിക്കുകയും ചെയ്യുവിൻ
Recent Comments