Category Archives: Christian Leadership

വാക്കുകൾ മുറിപ്പെടുത്തുന്നു, മുറിവ് ഉണക്കുന്നു 

“തുളച്ചുകയറുന്ന വാളുപോലെ,വീത്ഭുവിചാരമില്ലാതെ വാക്കുകൾഽപയോഗിക്കുന്നവരുത്ഭ്; വിവേകിയുടെ വാക്കുകൾ മുറിവുണക്കുന്നു.” – സുഭാഷിതങ്ങൾ 12 : 18

Continue reading

പലകാര്യങ്ങളിൽ ഇടപെടരുത്

“മകനേ, പലകാര്യങ്ങളിൽ ഒന്നിച്ച് ഇടപെടരുത്; കാര്യങ്ങൾ ഏറിയാൽ തെäുപäാൻ എളുപ്പമുത്ഭ്. പലതി൯റെ പുറകേ ഓSിയാൽ ഒന്നും പൂർത്തിയാകുകയില്ല; പിന്നെ ഒഴിഞ്ഞുമാറാൻ നോക്കിയാൽരക്ഷപെടുകയുമില്ല.” – ഽപഭാഷകൻ 11 : 10

Continue reading

അജ്ഞതയെ നിശബ്ദമാക്കുവിൻ

1 പത്രോ 2:15 നന്മ പ്രവർത്തിച്ചുകൊണ്ട്  നിങ്ങൾ മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണം എന്നതാണു ദൈവഹിതം.

Continue reading

കൂട്ടുവേലക്കാർ

1 കോറി 3:9 ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കരാണു. നിങ്ങളാകട്ടെ ദൈവത്തിന്റെ വയലും വീടും.

Continue reading