Author Archive: SM

സ്നേഹവും വിശ്വാസവും 

“ദൈവത്തിനു നമ്മോടുളള സ്നേഹം നാം അറിയുകയും അതിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.” – 1 യോഹന്നാൻ 4 : 16 We have come to know and to believe in the love God has for us.God is love, and whoever remains in love remains in God and God in him.   1 John 4:16 …

Continue reading

ഭയവും അവിശ്വാസവും 

“അവൻ പറഞ്ഞു: അൽപവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവൻ എഴുന്നേä്, കാäിനെയും കടലിനെയുംശാസിച്ചു; വലിയ ശാന്തതയുത്ഭായി.” – മത്തായി 8 : 26 He said to them, “Why are you terrified, O you of little faith?” Then he got up, rebuked the winds and the sea, and there was great calm.  Matthew 8:26 | NABRE

Continue reading

കർത്താവ് കാണുന്നത്

“….. മനുഷ്യൻ കാണുന്നതല്ല കർത്താവ് കാണുന്നത്. മനുഷ്യൻ ബാഹ്യരൂപത്തിൽ ഽശദ്ധിക്കുന്നു; കർത്താവാകട്ടെ ഹൃദയഭാവത്തിലും.” – 1 സാമുവൽ 16 : 7 ….. God does not see as a mortal, who sees the appearance. The LORD looks into the heart.  1 Samuel 16:7 | NABRE

Continue reading

ഉന്നതത്തിൽ ഉള്ളവയിൽ ശ്രദ്ധിക്കുവിൻ 

“ഭൂമിയിലുളള വസ്തുക്കളിലല്ല, ഽപത്യുത, ഉന്നതത്തിലുളളവയിൽ ഽശദ്ധിക്കുവിൻ.” – കൊളോസോസ് 3 : 2 Think of what is above, not of what is on earth.  Colossians 3:2 | NABRE

Continue reading

വിശുദ്ധീകരിക്കുന്ന ദൈവം 

“സമാധാനത്തി൯റെ ദൈവം നിങ്ങളെ പൂർണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കർത്താവായ യേശുഽകിസ്തുവി൯റെ ഽപത്യാഗമനത്തിൽ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂർണവുമായിരിക്കാൻ ഇടയാകട്ടെ!” – 1 തെസലോനിക്കാ 5 : 23  May the God of peace himself make you perfectly holy and may you entirely, spirit, soul, and body, be preserved blameless for the coming of our Lord Jesus Christ.  1 Thessalonians 5:23 NABRE

Continue reading

ദൈവം എത്ര നല്ലവൻ

“കർത്താവ് എഽതനല്ലവനെന്നുരുചിച്ചറിയുവിൻ; അവിടുത്തെ ആഽശയിക്കുന്നവൻ ഭാഗ്യവാൻ.” – സങ്കീർത്തനങ്ങൾ 34 : 8 Taste and see that the LORD is good;blessed is the stalwart one who takes refuge in him.  Psalms 34:9 | NABRE

Continue reading

മൂകരുടെ വായ്‌ തുറക്കുന്നു 

“ജ്ഞാനം മൂകരുടെ വായ് തുറക്കുകയും ശിശുക്കളുടെ നാവിനു സ്സഫുടമായി സംസാരിക്കാൻ കഴിവു നൽകുകയും ചെയ്തു.” – ജ്ഞാനം 10 : 21 Because  Wisdom opened the mouths of the mute,and gave ready speech to infants. Wisdom of Solomon 10:21 | NABRE

Continue reading

പിതാവ് നടാത്തത് 

“അവൻ മറുപടി പറഞ്ഞു: എ൯റെ സ്വർഗീയ പിതാവ് നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതുമാäപ്പെടും.” – മത്തായി 15 : 13 He said in reply, “Every plant that my heavenly Father has not planted will be uprooted.  Matthew 15:13 | NABRE

Continue reading

ജ്ഞാനവും അറിവും 

“തന്നെ ഽപസാദിപ്പിക്കുന്നവനു ദൈവം ജ്ഞാനവും അറിവും ആനന്ദവും ഽപദാനം ചെയ്യുന്നു; പാപിക്കാകട്ടെ, അവിടുത്തെ ഽപസാദിപ്പിക്കുന്നതിനുവേത്ഭി ധനം ശേഖരിച്ചുകൂട്ടാനുളള ജോലിമാഽതം കൊടുക്കുന്നു. ഇതും മിഥ്യയും പാഴ്വേലയുംതന്നെ.” – സഭാഽപസംഗകൻ 2 : 26 For to the one who pleases God, he gives wisdom and knowledge and joy; but to the one who displeases, God gives the task of gathering possessions for the one who pleases …

Continue reading

ദൈവത്തോടു ചോദിക്കട്ടെ

“നിങ്ങളിൽ ജ്ഞാനം കുറവുളളവൻ ദൈവത്തോടു ചോദിക്കട്ടെ. അവന് അതു ലഭിക്കും. കുäപ്പെടുത്താതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനാണ് അവിടുന്ന്.” – യാക്കോബ് 1 : 5

Continue reading

ഉന്നതത്തിൽനിന്നുളള ജ്ഞാനം

“എന്നാൽ, ഉന്നതത്തിൽനിന്നുളള ജ്ഞാനം ഒന്നാമത് ശുദ്ധവും പിന്നെ സമാധാനപൂർണവും വിനീതവും വിധേയത്വമുളളതും കാരുണ്യവും സത്ലങ്ങളും നിറഞ്ഞതും ആണ്. അത് അനിശ്ചിതമോ ആത്മാർ ഥതയില്ലാത്തതോ അല്ല.” – യാക്കോബ് 3 : 17

Continue reading

ഭോഷൻമാരാകാതെ

“ഭോഷൻമാരാകാതെ കർത്താവി൯റെ അ ഭീഷ്ടമെന്തെന്നു മനസ്സിലാക്കുവിൻ.” – എഫേസോസ് 5 : 17

Continue reading

ഉന്നതത്തിൽനിന്നു നൽകിയില്ലെങ്കിൽ

“അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തിൽനിന്നു നൽകിയില്ലെങ്കിൽ, അങ്ങയുടെ ഹിതം ആരറിയും!” – ജ്ഞാനം 9 : 17

Continue reading

ജ്ഞാനം

“ജ്ഞാനം ശരിയെന്നുതെളിയുന്നത് അത് സ്വീകരിക്കുന്നവരിലൂടെയാണ്.” – ലൂക്കാ 7 : 35

Continue reading

കർത്താവ് ഭൂമിയിലേക്ക് വചനം അയക്കുന്നു

അവിടുന്ന് ഭൂമിയിലേക്ക് കൽപ്പന അയക്കുന്നു. അവിടുത്തെ വചനം പാഞ്ഞ് വരുന്നു.  സങ്കീ  147:15

Continue reading

കർത്താവിൻറെ പ്രവൃത്തികൾ

…. കർത്താവിൻറെ പ്രവൃത്തികൾ വചനം വഴി നിർവഹിക്കപ്പെടുന്നു . പ്രഭാഷകൻ 42:15 

Continue reading

ഒരിക്കലും പരാജയപ്പെടാത്തത്

ദൈവത്തിൻറെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. റോമാ 9:6 

Continue reading

വചനം എന്നേൽക്കും നിലനിൽക്കും

ആകശവും ഭൂമിയും കടന്നു പോകും. എന്നാൽ എൻറെ വാക്കുകൾ കദന്നുപോവുകയില്ല. ലൂക്കാ 21:33

Continue reading

അറിവുണ്ടെന്ന് ഭാവിക്കരുത്‌

അറിവ് ഉണ്ടെന്ന് ഭാവിക്കുന്നവർ അറിയേണ്ടത്‌ അറിയുന്നില്ല.        1 കോറി 8:2 

Continue reading

അഭികാമ്യമായത്

അയിരക്കണക്കിന്  പൊൻവെള്ളിനാണയങ്ങളേക്കാൾ അങ്ങയുടെ വദനത്തിൽ നിന്നു പുറപ്പെടുന്ന  നിയമാണ്‌  എനിക്ക് അഭികാമ്യം.  സങ്കീ 119:72

Continue reading

പ്രത്യാശയിൽ സമൃദ്ധി 

“ഽപത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താൽ സകല സന്തോഷവും സമാധാനവുംകൊത്ഭു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവി൯റെ ശക്തിയാൽ നിങ്ങൾഽപത്യാശയിൽ സമൃദ്ധി ഽപാപിക്കുകയും ചെയ്യട്ടെ!” – റോമാ 15 : 13

Continue reading

ദൈവത്തിൽ നിന്ന് ഒന്നും മറഞ്ഞിരിക്കുന്നില്ല 

“അഗാധവും അജ്ഞേയവുമായ കാര്യങ്ങൾ അവിടുന്ന് വെളിപ്പെടുത്തുന്നു;അന്ധകാരത്തിൽ മറഞ്ഞിരിക്കുന്നത് എന്താണെന്ന് അവിടുന്ന് അറിയുന്നു; ഽപകാശം അവിടുത്തോടൊപ്പം വസിക്കുന്നു.” – ദാനിയേൽ 2 : 22

Continue reading

കർത്താവെന്റെ ദീപം 

“കർത്താവേ, അങ്ങ് എ൯റെ ദീപമാണ്.എ൯റെ ദൈവം, എ൯റെ അന്ധകാരം അകäുന്നു.” – 2 സാമുവൽ 22 : 29

Continue reading

അന്തരീക നേത്രങ്ങൾ പ്രകാശിക്കുമ്പോൾ

“ഏതുതരത്തിലുളള ഽപത്യാശയിലേക്കാണ് അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന് അറിയാനും, വിശുദ്ധർക്ക് അവകാശമായി അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തി൯റെ സമൃദ്ധി മനസ്സിലാക്കാനും നിങ്ങളുടെ ആന്തരികനേഽതങ്ങളെ അവിടുന്നു ഽപകാശിപ്പിക്കട്ടെ.” – എഫേസോസ് 1 : 18

Continue reading

ജീവന്റെ പ്രകാശം 

” യേശു വീത്ഭും അവരോടു പറഞ്ഞു: ഞാൻ ലോകത്തി൯റെ ഽപകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവ൯റെ ഽപകാശമുത്ഭായിരിക്കും.” – യോഹന്നാൻ 8 : 12

Continue reading

പ്രകാശവും സത്യവും 

“അങ്ങയുടെ ഽപകാശവും സത്യവും അയയ്ക്കണമേ! അവ എന്നെ നയിക്കട്ടെ, അവിടുത്തെ വിശുദ്ധ ഗിരിയിലേക്കുംനിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ.” – സങ്കീർത്തനങ്ങൾ 43 : 3

Continue reading

ദൈവത്തിന്റെ പരിശീലനം

ഹെബ്രാ 12:10 ദൈവം നമ്മെ പരിശീലിപ്പിക്കുന്നത് നമ്മുടെ നന്മക്കും തന്റെ പരിശുദ്ധിയിൽ നാം പങ്കുകാരാവുന്നതിനും വേണ്ടിയാണ്

Continue reading

ദൈവം നിന്നോട് പെരുമാറുന്നത്

ഹെബ്രാ 12:17 മക്കളോടെന്നപോലെ ദൈവം നിങ്ങളോട് പെരുമാറുന്നു. പിതാവിന്റെ ശിക്ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത് ?

Continue reading

പുത്രൻ വന്നത്

യോഹ 3:17 ദൈവം  തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷക്കു വിധികകാനല്ല. പ്രത്യുത അവൻ  വഴി  ലോകം  രക്ഷ പ്രാപിക്കുവന്നാണ് .

Continue reading

ക്രിസ്തുവിന്റെ സ്നേഹം

എഫേ 3:18 എല്ലാ  വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നീീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കുവാൻ നിങ്ങൾക്ക്  ശക്തി ലഭിക്കട്ടെ

Continue reading