Monthly Archives: February, 2016
വാക്കുകൾ മുറിപ്പെടുത്തുന്നു, മുറിവ് ഉണക്കുന്നു
“തുളച്ചുകയറുന്ന വാളുപോലെ,വീത്ഭുവിചാരമില്ലാതെ വാക്കുകൾഽപയോഗിക്കുന്നവരുത്ഭ്; വിവേകിയുടെ വാക്കുകൾ മുറിവുണക്കുന്നു.” – സുഭാഷിതങ്ങൾ 12 : 18
ശരീരത്തെ മലിനമാക്കുന്നത്
“നാവു തീയാണ്; അതു ദുഷ്ടതയുടെ ഒരു ലോകം തന്നെയാണ്. നമ്മുടെ അവയ വങ്ങളിലൊന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയാൽ ജ്വലിക്കുന്ന ഈ നാവ് ഽപകൃതിചഽകത്തെ ചുട്ടുപഴുപ്പിക്കുന്നു.” – യാക്കോബ് 3 : 6
പതനത്തിനു കാരണം
“പാപിയുടെ പതനത്തിനു കാരണംഅവ൯റെ ചുത്ഭുകളാണ്; ചീത്ത പറയുന്നവ൯റെയും അഹങ്കാരിയുടെയും വീഴ്ചയ്ക്കു കാരണം നാവുതന്നെ.” – ഽപഭാഷകൻ 23 : 8
വാളിനേക്കാൾ ശക്തി ഏറിയത്
“വാൾത്തല അനേകരെ വീഴ്ത്തിയിട്ടുത്ഭ്; നാവുകൊത്ഭ് വീഴ്ത്തപ്പെട്ടവർ അതിൽ ഏറെയാണ്.” – ഽപഭാഷകൻ 28 : 18
അധരങ്ങൾക്കു കാവൽ
“കർത്താവേ, എ൯റെ നാവിനുകടിഞ്ഞാണിടണമേ! എ൯റെ അധരകവാടത്തിനുകാവലേർപ്പെടുത്തണമേ!” – സങ്കീർത്തനങ്ങൾ 141 : 3
അളന്നു തൂക്കിയ വാക്കുകൾ
“വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക; വായ്ക്ക് വാതിലും പൂട്ടും നിർമിക്കുക.” – ഽപഭാഷകൻ 28 : 25
നാവിന്റെ നിയന്ത്രണം
“ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിവസങ്ങൾ കാണാൻ ആഽഗഹിക്കുകയും ചെയ്യുന്നവൻ തിൻമയിൽനിന്നു ത൯റെ നാവിനെയും വ്യാജം പറയുന്നതിൽനിന്നു ത൯റെ അധരത്തെയും നിയഽന്തിക്കട്ടെ.” – 1 പഽേതാസ് 3 : 10
നാവിന്റെ ശക്തി
“ജീവനെ നശിപ്പിക്കാനും പുലർത്താനുംനാവിന് കഴിയും; അതിനെ സ്നേഹിക്കുന്നവൻ അതി൯റെ കനി ഭുജിക്കണം.” – സുഭാഷിതങ്ങൾ 18 : 21
വ്യർത്ഥ വാക്കുകൾ
“ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യർ പറയുന്ന ഓtരാ വ്യർഥവാക്കിനും വിധിദിവസത്തിൽ കണക്കുകൊടുക്കേത്ഭിവരും.” – മത്തായി 12 : 36
മൂന്നു ചോദ്യങ്ങൾ
“കഴിഞ്ഞതലമുറകളെപ്പäി ചിന്തിക്കുവിൻ; കർത്താവിനെ ആഽശയിച്ചിട്ട് ആരാണ് ഭഗ്നാശനായത്? കർത്താവി൯റെ ഭക്തരിൽ ആരാണ്പരിത്യക്തനായത്? അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട്ആരാണ് അവഗണിക്കപ്പെട്ടത്?” – ഽപഭാഷകൻ 2 : 10
കർത്താവിന്റെ അനുഗ്രഹം
“കർത്താവേ, അങ്ങയുടെ അനുഽഗഹങ്ങൾ എഽത വിപുലമാണ്! ത൯റെ ഭക്തർക്കുവേത്ഭിഅവിടുന്ന് അവ ഒരുക്കിവച്ചിരിക്കുന്നു; അങ്ങയിൽ അഭയം തേടുന്നവർക്ക്അവ പരസ്യമായി നൽകുന്നു.” – സങ്കീർത്തനങ്ങൾ 31 : 19
ഹൃദയത്തിനുള്ളിൽ എന്തുണ്ട്
“ദുശ്ചിന്തകൾ, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കളളസാ£്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തിൽ നിന്നാണ് പുറപ്പെടുന്നത്.” – മത്തായി 15 : 19
Recent Comments