Monthly Archives: January, 2016

നമ്മുടെ തെരഞ്ഞെടുപ്പ് 

“ത൯റെ മുമ്പാകെ സ്നേഹത്തിൽ പരിശുദ്ധരും നിഷ്കളങ്കരുമായിരിക്കാൻ ലോക സ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെഽകിസ്തുവിൽ തെരഞ്ഞെടുത്തു.” – എഫേസോസ് 1 : 4

Continue reading

കർത്താവിന്റെ സംരക്ഷണം 

“സകല തിൻമകളിലുംനിന്നു കർത്താവ്നിന്നെ കാത്തുകൊളളും; അവിടുന്നു നി൯റെ ജീവൻ സംരക്ഷിക്കും.” – സങ്കീർത്തനങ്ങൾ 121 : 7

Continue reading

കർത്താവിൽ ആശ്രയിക്കുക   

” കർത്താവിൽ ആഽശയിക്കുന്നവർഅചഞ്ചലമായി എന്നേക്കും നിലകൊളളുന്ന സീയോൻപർവതം പോലെയാണ്.” – സങ്കീർത്തനങ്ങൾ 125 : 1

Continue reading

ക്ഷമിക്കൂ

“മäുളളവരുടെ തെäുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.” “മäുളളവരുടെ തെäുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മäുളളവരോടു നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെäുകളും ക്ഷമിക്കുകയില്ല.” -മത്തായി 6 : 14-15

Continue reading

രക്ഷ

“അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ഽകിസ്തുവിൽ പാപമോചനവും അവ൯റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു.” – എഫേസോസ് 1 : 7

Continue reading

ദൈവം ക്ഷമിക്കുന്നത് ഇങ്ങിനെ 

“എന്നെഽപതി നി൯റെ തെäുകൾ തുടച്ചുമാäുന്ന ദൈവം ഞാൻ തന്നെ; നി൯റെ പാപങ്ങൾ ഞാൻ ഓÀക്കുകയില്ല.” – ഏശയ്യാ 43 : 25 It is I, I, who wipe out,for my own sake, your offenses;your sins I remember no more.  Isaiah 43:25 | NABRE

Continue reading

അഹങ്കാരം

“അഹങ്കാരം കർത്താവിനെയുംമനുഷ്യരെയും വെറുപ്പിക്കുന്നു; അനീതി, ഇരുവർക്കും നിന്ദ്യമാണ്.” – ഽപഭാഷകൻ 10 : 7 Odious to the Lord and to mortals is pride,and for both oppression is a crime.  Sirach 10:7 | NABRE

Continue reading

സ്വർഗം സന്തോഷിക്കും 

“അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂാൊൻപതു നീതിമാൻമാരെക്കുറിച്ച് എന്നതിനെക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിൽ കൂടുതൽ സന്തോഷമുത്ഭാകും എന്ന് ഞാൻ നിങ്ങളോടു പറയുന്നു.” – ലൂക്കാ 15 : 7 I tell you, in just the same way there will be more joy in heaven over one sinner who repents than over ninety–nine righteous people who have no need of repentance.  Luke 15:7 …

Continue reading

ഐശ്വര്യം ഉണ്ടാവാൻ 

“എ൯റെ വചനങ്ങളാൽ ശിക്ഷണം നേടുക, നിനക്കു ശുഭംവരും.” – ജ്ഞാനം 6 : 25 so take instruction from my words, to your profit.  Wisdom of Solomon 6:25 | NABRE

Continue reading

പലകാര്യങ്ങളിൽ ഇടപെടരുത്

“മകനേ, പലകാര്യങ്ങളിൽ ഒന്നിച്ച് ഇടപെടരുത്; കാര്യങ്ങൾ ഏറിയാൽ തെäുപäാൻ എളുപ്പമുത്ഭ്. പലതി൯റെ പുറകേ ഓSിയാൽ ഒന്നും പൂർത്തിയാകുകയില്ല; പിന്നെ ഒഴിഞ്ഞുമാറാൻ നോക്കിയാൽരക്ഷപെടുകയുമില്ല.” – ഽപഭാഷകൻ 11 : 10

Continue reading

സ്നേഹവും ഭയവും 

“സ്നേഹത്തിൽ ഭയത്തിന് ഇടമില്ല; പൂർണമായ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവൻ സ്നേഹത്തിൽ പൂർണനായിട്ടില്ല.” – 1 യോഹന്നാൻ 4 : 18 There is no fear in love, but perfect love drives out fear because fear has to do with punishment, and so one who fears is not yet perfect in love.  1 John 4:18 | NABRE

Continue reading

സ്നേഹവും വിശ്വാസവും 

“ദൈവത്തിനു നമ്മോടുളള സ്നേഹം നാം അറിയുകയും അതിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.” – 1 യോഹന്നാൻ 4 : 16 We have come to know and to believe in the love God has for us.God is love, and whoever remains in love remains in God and God in him.   1 John 4:16 …

Continue reading

ഭയവും അവിശ്വാസവും 

“അവൻ പറഞ്ഞു: അൽപവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവൻ എഴുന്നേä്, കാäിനെയും കടലിനെയുംശാസിച്ചു; വലിയ ശാന്തതയുത്ഭായി.” – മത്തായി 8 : 26 He said to them, “Why are you terrified, O you of little faith?” Then he got up, rebuked the winds and the sea, and there was great calm.  Matthew 8:26 | NABRE

Continue reading

കർത്താവ് കാണുന്നത്

“….. മനുഷ്യൻ കാണുന്നതല്ല കർത്താവ് കാണുന്നത്. മനുഷ്യൻ ബാഹ്യരൂപത്തിൽ ഽശദ്ധിക്കുന്നു; കർത്താവാകട്ടെ ഹൃദയഭാവത്തിലും.” – 1 സാമുവൽ 16 : 7 ….. God does not see as a mortal, who sees the appearance. The LORD looks into the heart.  1 Samuel 16:7 | NABRE

Continue reading

ഉന്നതത്തിൽ ഉള്ളവയിൽ ശ്രദ്ധിക്കുവിൻ 

“ഭൂമിയിലുളള വസ്തുക്കളിലല്ല, ഽപത്യുത, ഉന്നതത്തിലുളളവയിൽ ഽശദ്ധിക്കുവിൻ.” – കൊളോസോസ് 3 : 2 Think of what is above, not of what is on earth.  Colossians 3:2 | NABRE

Continue reading

വിശുദ്ധീകരിക്കുന്ന ദൈവം 

“സമാധാനത്തി൯റെ ദൈവം നിങ്ങളെ പൂർണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കർത്താവായ യേശുഽകിസ്തുവി൯റെ ഽപത്യാഗമനത്തിൽ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂർണവുമായിരിക്കാൻ ഇടയാകട്ടെ!” – 1 തെസലോനിക്കാ 5 : 23  May the God of peace himself make you perfectly holy and may you entirely, spirit, soul, and body, be preserved blameless for the coming of our Lord Jesus Christ.  1 Thessalonians 5:23 NABRE

Continue reading

ദൈവം എത്ര നല്ലവൻ

“കർത്താവ് എഽതനല്ലവനെന്നുരുചിച്ചറിയുവിൻ; അവിടുത്തെ ആഽശയിക്കുന്നവൻ ഭാഗ്യവാൻ.” – സങ്കീർത്തനങ്ങൾ 34 : 8 Taste and see that the LORD is good;blessed is the stalwart one who takes refuge in him.  Psalms 34:9 | NABRE

Continue reading

മൂകരുടെ വായ്‌ തുറക്കുന്നു 

“ജ്ഞാനം മൂകരുടെ വായ് തുറക്കുകയും ശിശുക്കളുടെ നാവിനു സ്സഫുടമായി സംസാരിക്കാൻ കഴിവു നൽകുകയും ചെയ്തു.” – ജ്ഞാനം 10 : 21 Because  Wisdom opened the mouths of the mute,and gave ready speech to infants. Wisdom of Solomon 10:21 | NABRE

Continue reading

പിതാവ് നടാത്തത് 

“അവൻ മറുപടി പറഞ്ഞു: എ൯റെ സ്വർഗീയ പിതാവ് നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതുമാäപ്പെടും.” – മത്തായി 15 : 13 He said in reply, “Every plant that my heavenly Father has not planted will be uprooted.  Matthew 15:13 | NABRE

Continue reading

ജ്ഞാനവും അറിവും 

“തന്നെ ഽപസാദിപ്പിക്കുന്നവനു ദൈവം ജ്ഞാനവും അറിവും ആനന്ദവും ഽപദാനം ചെയ്യുന്നു; പാപിക്കാകട്ടെ, അവിടുത്തെ ഽപസാദിപ്പിക്കുന്നതിനുവേത്ഭി ധനം ശേഖരിച്ചുകൂട്ടാനുളള ജോലിമാഽതം കൊടുക്കുന്നു. ഇതും മിഥ്യയും പാഴ്വേലയുംതന്നെ.” – സഭാഽപസംഗകൻ 2 : 26 For to the one who pleases God, he gives wisdom and knowledge and joy; but to the one who displeases, God gives the task of gathering possessions for the one who pleases …

Continue reading

ദൈവത്തോടു ചോദിക്കട്ടെ

“നിങ്ങളിൽ ജ്ഞാനം കുറവുളളവൻ ദൈവത്തോടു ചോദിക്കട്ടെ. അവന് അതു ലഭിക്കും. കുäപ്പെടുത്താതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനാണ് അവിടുന്ന്.” – യാക്കോബ് 1 : 5

Continue reading

ഉന്നതത്തിൽനിന്നുളള ജ്ഞാനം

“എന്നാൽ, ഉന്നതത്തിൽനിന്നുളള ജ്ഞാനം ഒന്നാമത് ശുദ്ധവും പിന്നെ സമാധാനപൂർണവും വിനീതവും വിധേയത്വമുളളതും കാരുണ്യവും സത്ലങ്ങളും നിറഞ്ഞതും ആണ്. അത് അനിശ്ചിതമോ ആത്മാർ ഥതയില്ലാത്തതോ അല്ല.” – യാക്കോബ് 3 : 17

Continue reading

ഭോഷൻമാരാകാതെ

“ഭോഷൻമാരാകാതെ കർത്താവി൯റെ അ ഭീഷ്ടമെന്തെന്നു മനസ്സിലാക്കുവിൻ.” – എഫേസോസ് 5 : 17

Continue reading

ഉന്നതത്തിൽനിന്നു നൽകിയില്ലെങ്കിൽ

“അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തിൽനിന്നു നൽകിയില്ലെങ്കിൽ, അങ്ങയുടെ ഹിതം ആരറിയും!” – ജ്ഞാനം 9 : 17

Continue reading

ജ്ഞാനം

“ജ്ഞാനം ശരിയെന്നുതെളിയുന്നത് അത് സ്വീകരിക്കുന്നവരിലൂടെയാണ്.” – ലൂക്കാ 7 : 35

Continue reading

കർത്താവ് ഭൂമിയിലേക്ക് വചനം അയക്കുന്നു

അവിടുന്ന് ഭൂമിയിലേക്ക് കൽപ്പന അയക്കുന്നു. അവിടുത്തെ വചനം പാഞ്ഞ് വരുന്നു.  സങ്കീ  147:15

Continue reading

കർത്താവിൻറെ പ്രവൃത്തികൾ

…. കർത്താവിൻറെ പ്രവൃത്തികൾ വചനം വഴി നിർവഹിക്കപ്പെടുന്നു . പ്രഭാഷകൻ 42:15 

Continue reading

ഒരിക്കലും പരാജയപ്പെടാത്തത്

ദൈവത്തിൻറെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. റോമാ 9:6 

Continue reading

വചനം എന്നേൽക്കും നിലനിൽക്കും

ആകശവും ഭൂമിയും കടന്നു പോകും. എന്നാൽ എൻറെ വാക്കുകൾ കദന്നുപോവുകയില്ല. ലൂക്കാ 21:33

Continue reading

അറിവുണ്ടെന്ന് ഭാവിക്കരുത്‌

അറിവ് ഉണ്ടെന്ന് ഭാവിക്കുന്നവർ അറിയേണ്ടത്‌ അറിയുന്നില്ല.        1 കോറി 8:2 

Continue reading