ഒരുങ്ങി ഇരിക്കുവിൻ

1 പത്രോ 1:13
ആകയാൽ നിങ്ങൾ മാനസീകമായ് ഒരുങ്ങി സമചിത്തതയുള്ളവരായിരിക്കുവിൻ . യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ പ്രത്യാശ അർപിക്കുകയും ചെയ്യുവിൻ

Comments are closed.

%d bloggers like this: