Monthly Archives: June, 2015
ദൈവത്തിന്റെ പരിശീലനം
ഹെബ്രാ 12:10 ദൈവം നമ്മെ പരിശീലിപ്പിക്കുന്നത് നമ്മുടെ നന്മക്കും തന്റെ പരിശുദ്ധിയിൽ നാം പങ്കുകാരാവുന്നതിനും വേണ്ടിയാണ്
ദൈവം നിന്നോട് പെരുമാറുന്നത്
ഹെബ്രാ 12:17 മക്കളോടെന്നപോലെ ദൈവം നിങ്ങളോട് പെരുമാറുന്നു. പിതാവിന്റെ ശിക്ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത് ?
പുത്രൻ വന്നത്
യോഹ 3:17 ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷക്കു വിധികകാനല്ല. പ്രത്യുത അവൻ വഴി ലോകം രക്ഷ പ്രാപിക്കുവന്നാണ് .
ക്രിസ്തുവിന്റെ സ്നേഹം
എഫേ 3:18 എല്ലാ വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നീീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കുവാൻ നിങ്ങൾക്ക് ശക്തി ലഭിക്കട്ടെ
ഹൃദയം എവിടെ
2 തെസ്സ 3:5 ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തു നൽകുന്ന സ്ഥൈര്യത്തിലേക്കും കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ
വചനത്തിനു മഹത്വം ലഭിക്കാൻ
“അവസാനമായി സഹോദരരേ, കർത്താവി൯റെ വചനത്തിനു നിങ്ങളുടെയിടയിൽ ലഭിച്ചതുപോലെ മല്ലെല്ലായിടത്തും ഽപചാര വും മഹത്വവും ലഭിക്കുന്നതിനും ദുഷ്ടൻമാരും അധർമികളുമായ മനുഷ്യരിൽനിന്നു ഞങ്ങൾ രക്ഷപെടുന്നതിനുമായി ഞങ്ങൾക്കുവേത്ഭി ഽപാർഥിക്കുവിൻ.” – 2 തെസലോനിക്കാ 3 : 1 2 THESSALONIANS 3:1 Finally, brothers, pray for us, so that the word of the Lord may speed forward and be glorified, as it did among you,
പ്രത്യാശയിൽ സമൃദ്ധി
റോമാ 15:13 പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താൽ സകല സന്തോഷവും സമാധാനവും കൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ . അങ്ങിനെ പരുശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ .
കേൾക്കേണ്ടത്
സഭാപ്രസംഗകാൻ 7:5 ഭോഷന്റെ ഗാനം കേൾക്കുന്നതിനേക്കാൾ ജ്ഞാനിയുടെ ശാസനകൾ കേൾക്കുന്നതാണ് നല്ലത് .
ഒരുങ്ങി ഇരിക്കുവിൻ
1 പത്രോ 1:13 ആകയാൽ നിങ്ങൾ മാനസീകമായ് ഒരുങ്ങി സമചിത്തതയുള്ളവരായിരിക്കുവിൻ . യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ പ്രത്യാശ അർപിക്കുകയും ചെയ്യുവിൻ
കാക്കുന്ന ദൈവം
1 സാമുവൽ 2:9 തന്റെ വിശ്വസ്തരുടെ പാദങ്ങളെ അവിടുന്ന് കാക്കുന്നു. ദുഷ്ടന്മാർ അന്ധകാരത്തിൽ ഉപേക്ഷിക്കപെടുന്നു . ശക്തിയാൽ ആരും പ്രബലനാകുന്നില്ല.
Recent Comments