Monthly Archives: May, 2015

പ്രഭാത പ്രാർത്ഥന

സങ്കീ 90:14   പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യം കൊണ്ടു ഞങ്ങളെ സംതൃപ്തരാക്കേണമെ . ഞങ്ങളുടെ ആയുഷ്ക്കാലം മുഴുവൻ  ഞങ്ങൾ സന്തോഷിച്ചുല്ലസിക്കട്ടെ .

Continue reading

വാക്കുകൾ ശ്രദ്ധിക്കുക 

“നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുളളതു ദുഷ്ടനിൽനിന്നു വരുന്നു.” – മത്തായി 5 : 37 Matthew 5:37 Let your Yes mean Yes and No mean No. Anything more is from the evil one

Continue reading