ശുശ്രൂഷകരുടെ പ്രാർത്ഥന

അപ്പോ 4:30
അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തിൽ രോഗശാന്തിയും അടയാളങ്ങളും അത്ഭുതങ്ങളും സംഭവിക്കുന്നതിനായ് അവിടുത്തെ കൈകൾ  നീട്ടണമേ. അവിടുത്തെ വചനം പൂർണധൈര്യത്തോടെ പ്രസംഗിക്കാൻ ഈ ദാസരെ അനുഗ്രഹിക്കേണമെ .

Comments are closed.

%d bloggers like this: