നിന്റെ കാര്യത്തിൽ ശ്രദ്ധാലുവായ ദൈവം
1 പത്രോസ് 5:6
ദൈവത്തിറെൻ ശക്തമായകരത്തിൻ കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ . അവിടുന്നു തക്ക സമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും . നിങ്ങളുടെ ഉൽഘണ്ടകളെല്ലാം അവിടുത്തെ എല്പ്പിക്കുക . അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്.
- Posted in: Uncategorized
Recent Comments