Monthly Archives: January, 2015

അറിവ് ലഭിക്കാൻ

സങ്കീ 119:130 അങ്ങയുടെ വചനങ്ങളുടെ ചുരുൾ അഴിയുമ്പോൾ പ്രകാശം പരക്കുന്നു . എളിയവർക്ക് അത് അറിവ്‌ പകരുന്നു. Psalm 119:130 The revelation of your words sheds light, gives understanding to the simple.

Continue reading

ദൈവഭക്തിയിൽ പരിശീലനം

1 തീമോ 4:7 ലൗകീകവും അർത്ഥശൂന്യവുമായ കെട്ടുകഥകൾ നീ തീർത്തും അവഗണിക്കുക. ദൈവഭക്തിയിൽ പരിശീലനം നേടുക.

Continue reading

വിജയം നൽകുന്ന കർത്താവ്

സെഫാനിയാ 3:17 നിന്റെ ദൈവമായ കർത്താവ് വിജയം നൽകുന്ന യോദ്ധാവ് നിന്റെ മധ്യേ ഉണ്ട്.

Continue reading

കാറ്റും മേഘങ്ങളും

സഭാപ്രസംഗകൻ 11:4 കാറ്റ് നോക്കിയിരിക്കുന്നവൻ വിതക്കുകയോ മേഘങ്ങളെ നോക്കിയിരിക്കുന്നവൻ കൊയ്യുകയോ ഇല്ല

Continue reading

ആത്മാവിനെ അച്ചാരമായി നൽകിയിരിക്കുന്നു

2 കോറി 1:22 അവിടുന്ന് നമ്മിൽ തന്റെ മുദ്ര പതിക്കുകയും അച്ചാരമായി തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുകയും ചെയ്തിരിക്കുന്നു .

Continue reading

എല്ലാം നന്മക്കായ്

റോമാ 8:28 ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്നു സകലവും നന്മക്കായ് പരണമിപ്പിക്കുന്നു എന്ന്  നമുക്കറിയാമല്ലോ

Continue reading

ശിക്ഷാവിധിയില്ല

റോമ 8:1 ആകയാൽ ഇപ്പോൾ യേശുക്രിസ്തുവിനോട്  ഐക്യപ്പെട്ടിരിക്കുന്നർക്ക് ശിക്ഷാവിധിയില്ല  

Continue reading

നിന്റെ കാര്യത്തിൽ ശ്രദ്ധാലുവായ ദൈവം

1 പത്രോസ്  5:6 ദൈവത്തിറെൻ  ശക്തമായകരത്തിൻ കീഴിൽ  നിങ്ങൾ  താഴ്മയോടെ  നിൽക്കുവിൻ . അവിടുന്നു  തക്ക  സമയത്ത്  നിങ്ങളെ  ഉയർത്തിക്കൊള്ളും . നിങ്ങളുടെ  ഉൽഘണ്ടകളെല്ലാം  അവിടുത്തെ  എല്പ്പിക്കുക . അവിടുന്ന്  നിങ്ങളുടെ  കാര്യത്തിൽ  ശ്രദ്ധാലുവാണ്.

Continue reading

ഭാരം താങ്ങുന്ന കർത്താവ്‌

സങ്കീ 55:22 നിന്റെ ഭാരം കർത്താവിനെ ഏൽപ്പിക്കുക അവിടുന്നു നിന്നെ താങ്ങിക്കൊള്ളും. നീതിമാൻ കുലുങ്ങാൻ അവിടുന്ന്   സമ്മതിക്കുകയില്ല

Continue reading

എന്നെക്കും നില നിൽക്കുന്നത്

ഏശയ്യാ 40:8 പുല്ലു കരിയുന്നു പുഷ്പം വാടുന്നു. നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ എന്നേക്കും നിലനില്ക്കും.

Continue reading

ദൈവത്തിന്റെ സംരക്ഷണം

സങ്കീ 34:7 കർത്താവിന്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.

Continue reading

ശിഷ്യനെയെന്നപോലെ …

ഏശയ്യാ 50:4 പരിക്ഷീണനു ആശ്വാസം നൽകുന്ന വാക്ക്  ദൈവമായ കർത്താവ്  എന്നെ ശിഷ്യനെയെന്നപോലെ അഭ്യസിപ്പിച്ചു. പ്രഭാതം തോറും അവിടുന്ന്  എന്റെ  കാതുകളെ ശിഷ്യനെയെന്നപോലെ ഉണർത്തുന്നു .

Continue reading

ഉന്നതത്തിൽ നിന്ന് നൽകപ്പെടുന്നില്ലെങ്കിൽ

യോഹ 3:27 സ്വർഗത്തിൽ നിന്ന് നൽകപ്പെടുന്നില്ലെങ്കിൽ ആർക്കും ഒന്നും സ്വീകരിക്കാൻ സാധിക്കുകയില്ല.

Continue reading

നിത്യജീവൻ

യോഹ  17:3 ഏക സത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനേയും അറിയുക എന്നതാണ് നിത്യജീവൻ .

Continue reading

ഭയപ്പെടേണ്ടാ

ഏശയ്യാ 41:10 ഭയപ്പെടേണ്ടാ ഞാന നിന്നോട്കൂടെയുണ്ട്  സംഭ്രമിക്കേണ്ടാ ഞാനാണ് നിന്ടെ ദൈവം ഞാന നിന്നെ  ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്ടെ വിജയകരമായ വലതു കൈകൊണ്ട് ഞാന നിന്നെ താങ്ങി നിർത്തും .

Continue reading

കൂട്ടുവേലക്കാർ

1 കോറി 3:9 ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കരാണു. നിങ്ങളാകട്ടെ ദൈവത്തിന്റെ വയലും വീടും.

Continue reading

അഹങ്കരിക്കുന്നവൻ

ജറെമിയ 50:32 അഹങ്കരിക്കുന്നവൻ  കാൽ തട്ടി വീഴും. അവനെ എഴുന്നേല്പിക്കാൻ ആരും ഉണ്ടാവുകയില്ല

Continue reading

സ്നേഹിക്കേണ്ടതെങ്ങിനെ?

1 യോഹ 3:18 കുഞ്ഞുമക്കളെ വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്  പ്രവർത്തിയിലും സത്യത്തിലുമാണു.

Continue reading

അവനിൽ വസിക്കുക

1 യോഹ 3:6 അവനിൽ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല. പാപം  ചെയ്യുന്ന ഒരുവനും അവനെ കണ്ടിട്ടില്ല അറിഞ്ഞിട്ടുമില്ല.

Continue reading

വിശ്വാസത്തിൽ അഭിവൃദ്ധി

യൂദാ 1:20 എന്നാൽ പ്രിയപ്പെട്ടവരെ നിങ്ങൾ പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചുകൊണ്ട്  നിങ്ങളുടെ പവിത്രമായ വിശ്വാസത്തിൽ അഭിവൃദ്ധി പ്രാപിക്കുവിൻ.

Continue reading

കവിഞ്ഞൊഴുകുന്ന കൃപ

1 തീമോ  1:14 കർത്തവിന്റെ കൃപ യേശുക്രിസ്തുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുമോപ്പം എന്നിലേക്കു കവിഞ്ഞൊഴുകി.

Continue reading